RICC MADRASSAS (NASEEM, SULAI, MALAZ) - ADMISSIONS STARTED

RICC MADRASSAS (NASEEM, SULAI, MALAZ) - ADMISSIONS STARTED

അഡ്മിഷൻ തുടരുന്നു

RICC മദ്റസകളിലേക്ക്‌ (ഓഫ്‌ലൈൻ & ഓൺ ലൈന്‍) അഡ്മിഷൻ തുടരുന്നു ....

 RICC എഡുകേഷൻ വിങ്ങിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുലൈ, നസീം, മലസ് വാരാന്ത്യ മദ്രസകളും ദാർ അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്കൂളുകളിലേക്കും ആണ് പ്രവേശനം തുടരുന്നത്.

RICC സ്ഥാപനങ്ങളുടെ പ്രത്യേകതകള്‍

 മികച്ച അക്കാദമിക് സിലബസ്  പരിശീലനം സിദ്ധിച്ച ടീച്ചേഴ്‌സ്  മികച്ച സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ  കലാ -കായിക പരിശീലന സൗകര്യങ്ങൾ 

അഡ്‌മിഷൻ എടുക്കുന്നതിനു താഴെകൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക

സുലൈ മദ്‌റസത്ത് തൗഹീദ് - 0508157415 / 0570784802 നസീം സലഫി മദ്‌റസ - 0541428700 / 0502261480 മലസ് സലഫി മദ്‌റസ - 0540527545 / 0500373748 RICC  ഓൺലൈൻ മദ്‌റസ - 0541428700 / 0502261480